¡Sorpréndeme!

ജീവനുവേണ്ടി യാചിച്ചു പക്ഷെ കരുണയില്ലാതെ തല്ലിച്ചതച്ചു | Oneindia Malayalam

2018-02-23 127 Dailymotion

അട്ടപ്പാടിയില്‍ മോഷ്ടാവാണെന്ന് ആരോപിച്ച് പിടികൂടി പോലീസിൽ‍ ഏൽപ്പിച്ച യുവാവ് മരിച്ചു. അട്ടപ്പാടിയിലെ കടുക്മണ്ണ ആദിവാസി കോളനിയിലെ മധു(27)വാണ് മരിച്ചത്. മോഷണക്കേസിൽ മധുവിനെതിരെ ആരോപണമുയർന്നതോടെ നാട്ടുകാരാണ് യുവാവിനെ പിടികൂടി പോലീസിൽ ഏല്‍പ്പിക്കുന്നത്. പ്രദേശത്തെ പലചരക്കുകടയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് സംഭവം.